0 Comments

ഹൊ​ബാ​ർ​ട്ട്: അ​മ്മ​യാ​യ ശേ​ഷം ടെ​ന്നീ​സ് കോ​ർ​ട്ടി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വി​ൽ ഇ​ന്ത്യ​യു​ടെ സാ​നി​യ മി​ർ​സ​യ്ക്ക് വി​ജ​യ​ത്തു​ട​ക്കം.

ഹൊ​ബാ​ർ​ട്ട് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടൂ​ർ​ണ​മെ​ന്‍റി​ൽ വ​നി​താ ഡ​ബി​ൾ​സി​ൽ സാ​നി​യ-​നാ​ദി​യ കി​ച്ചി​നോ​ക്കി സ​ഖ്യം ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു. ആ​ദ്യ റൗ​ണ്ടി​ൽ ഒ​ക്സാ​ന ക​ലാ​ഷ്നി​ക്കോ​വ (ജോ​ർ​ജി​യ)-മി​യു കാ​റ്റോ (ജ​പ്പാ​ൻ) ജോ​ടി​യെ തോ​ൽ​പ്പി​ച്ചു. സ്കോ​ർ: 2-6, 7-6, 10-3.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!