0 Comments

കൊ​ച്ചി: ശ​ബ​രി​മ​ല​യി​ൽ യു​വ​തി​ക​ൾ പ്ര​വേ​ശി​ക്ക​ണോ​യെ​ന്ന് ഹി​ന്ദു മ​താ​ചാ​ര്യ​ൻ​മാ​രാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ.

താ​നോ പി​ണ​റാ​യി വി​ജ​യ​നോ അ​ല്ല തീ​രു​മാ​നി​ക്കേ​ണ്ട​ത്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ തോ​മ​സ് ഐ​സ​ക്കു​മാ​യി അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!