0 Comments

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വീ​ണ്ടും തീ​പി​ടി​ത്തം. ലോ​റ​ൻ​സ് റോ​ഡി​ലെ ചെ​രു​പ്പ് നി​ർ​മാ​ണ ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം. 26 ഫ​യ​ർ യൂ​ണി​റ്റു​ക​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കാ​ൻ ശ്ര​മിക്കുകയാണ്.

സം​ഭ​വം ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ്. ആ​ളു​ക​ളെ പ്ര​ദേ​ശ​ത്ത് നി​ന്ന് ഒ​ഴി​പ്പി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!