0 Comments

കോ​ഴി​ക്കോ​ട്: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ചു ബി​ജെ​പി ന​ട​ത്തു​ന്ന ജ​ന​ജാ​ഗ്ര​താ യോ​ഗ​ങ്ങ​ൾ വ്യാ​പ​ക​മാ​യി ബ​ഹി​ഷ്ക​രി​ക്കു​ന്ന​തി​നെ​തി​രേ ബി​ജെ​പി നേ​താ​വ് കെ. ​സു​രേ​ന്ദ്ര​ൻ. ക​ട​ക​ള​ട​ച്ചും തു​ണി പൊ​ക്കി​ക്കാ​ണി​ച്ചും പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​രോ​ടു സ​ഹ​താ​പം മാ​ത്ര​മേ​യു​ള്ളൂ എ​ന്നാ​ണ് സു​രേ​ന്ദ്ര​ന്‍റെ വി​മ​ർ​ശ​നം.

ക​ട​ക​ള​ട​ച്ച​വ​ർ​ക്ക് അ​ത്ര​യും നേ​ര​ത്തെ ക​ച്ച​വ​ടം പോ​യി എ​ന്ന​തൊ​ഴി​ച്ചാ​ൽ വേ​റെ ഒ​ന്നും സം​ഭ​വി​ക്കാ​നി​ല്ല. കേ​ൾ​ക്കാ​നു​ള്ള സ​ഹി​ഷ്ണു​ത പോ​ലു​മി​ല്ലാ​ത്ത​വ​ർ​ക്ക് എ​ങ്ങ​നെ ഫാ​സി​സ​ത്തെ​ക്കു​റി​ച്ചും ജ​നാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ചു​മൊ​ക്കെ വാ​ചാ​ല​രാ​വാ​ൻ ക​ഴി​യു​ന്നു. അ​തി​നൊ​ന്നും മ​റു​പ​ടി പ​റ​യാ​ൻ പാ​ടി​ല്ലെ​ന്നാ​ണോ. അ​തോ കേ​ട്ടാ​ൽ പൊ​ളി​ഞ്ഞു​പോ​കു​ന്ന വാ​ദ​ങ്ങ​ളാ​ണോ നി​ങ്ങ​ളെ ന​യി​ക്കു​ന്ന​ത്- സു​രേ​ന്ദ്ര​ൻ ചോ​ദി​ച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!