0 Comments

ന്യൂ​ഡ​ൽ​ഹി: ഇ​ത്ത​വ​ണ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​നം കു​റി​ച്ചു​കൊ​ണ്ടു​ള്ള ച​ട​ങ്ങി​ൽ ആ​ല​പി​ക്കു​ന്ന “​എ​ബൈ​ഡ് വി​ത്ത് മി” ​എ​ന്ന ഗാ​നം ഒ​ഴി​വാ​ക്കു​ന്നു. ജ​നു​വ​രി 29-ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഈ ​ഗാ​നം ഒ​ഴി​വാ​ക്കി “​വ​ന്ദേ​മാ​ത​രം” ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

റി​പ്പ​ബ്ളി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത​ല​സ്ഥാ​ന​ത്തെ വി​ജ​യ് ചൗ​ക്കി​ൽ ന​ട​ക്കു​ന്ന ബീ​റ്റിം​ഗ് ദി ​റി​ട്രീ​റ്റി​ൽ “എ​ബൈ​ഡ് വി​ത്ത് മി’ (​ഒ​പ്പം വ​സി​ക്കൂ) എ​ന്ന ഇം​ഗ്ലീ​ഷ് ഗാ​ന​മാ​ണ് ഇ​തു​വ​രെ സൈ​ന്യ​ത്തി​ന്‍റെ വാ​ദ്യ​വൃ​ന്ദം വാ​യി​ച്ചി​രു​ന്ന​ത്. ഗാ​ന്ധി​ജി​ക്കു പ്രി​യ​പ്പെ​ട്ട ഗാ​ന​മാ​യി​രു​ന്നു ഇ​ത്.

സ്കോ​ട്ടി​ഷ് ആം​ഗ്ലി​ക്ക​ൻ എ​ഴു​ത്തു​കാ​ര​നാ​യ ഹെ​ന്‍റി ഫ്രാ​ൻ​സി​സ് ലൈ​റ്റ് ര​ചി​ച്ച ഈ ​ഗാ​ന​മാ​ണ് “എ​ബൈ​ഡ് വി​ത്ത് മി’. ​ഇ​താ​ണ് 45 മി​നി​റ്റ് നീ​ളു​ന്ന റി​പ്പ​ബ്ലി​ക് ദി​ന വാ​ദ്യ​ങ്ങ​ളി​ൽ ആ​ല​പി​ക്കു​ന്ന ഏ​ക ഇം​ഗ്ലീ​ഷ് ഗാ​നം.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!