0 Comments
ബാ​ഗ്ദാ​ദ്: ഇ​റാ​ക്കി​ൽ യു​എ​സ് സൈ​നി​ക കേ​ന്ദ്ര​ത്തി​ന് സ​മീ​പം വീ​ണ്ടും റോ​ക്ക​റ്റ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്. വ​ട​ക്ക​ൻ ബാ​ഗ്ദാ​ദി​ലെ താ​ജി സൈ​നി​ക കേ​ന്ദ്ര​ത്തി​നു സ​മീ​പം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് റോ​ക്ക​റ്റു​ക​ൾ പ​തി​ച്ച​ത്. ആ​ള​പാ​യ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ഇ​റാ​ക്ക് സൈ​ന്യം അ​റി​യി​ച്ചു.

അ​ഞ്ച് ക​ത്യൂ​ഷ റോ​ക്ക​റ്റു​ക​ളാ​ണ് പ​തി​ച്ച​തെ​ന്ന് അ​റ​ബ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. എന്നാൽ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ആ​രാ​ണെ​ന്നു വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തോ​ട് പ്ര​തി​ക​രി​ക്കാ​ൻ ഇ​റാ​നും ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!