0 Comments

തി​രു​വ​ന​ന്ത​പു​രം: പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ, മ​ന്ത്രി മാ​റ്റം, കു​ട്ട​നാ​ട് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം എ​ന്നീ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി എ​ൻ​സി​പി നേ​തൃ​യോ​ഗം ഈ ​മാ​സം 16ന് ​ചേ​രും. മും​ബൈ​യി​ൽ വ​ച്ച് എ​ൻ​സി​പി നേ​താ​വ് പ്ര​ഫു​ൽ പ​ട്ടേ​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രി​ക്കും യോ​ഗം ചേ​രു​ക.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!