0 Comments

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​​ക​​​​ര​​​പ്പൊ​​​ങ്ക​​​​ൽ പ്ര​​​​മാ​​​​ണി​​​​ച്ച് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, കൊ​​​​ല്ലം, പ​​​​ത്ത​​​​നം​​​​തി​​​​ട്ട, ഇ​​​​ടു​​​​ക്കി, പാ​​​​ല​​​​ക്കാ​​​​ട്, വ​​​​യ​​​​നാ​​​​ട് ജി​​​​ല്ല​​​​ക​​​​ളി​​​​ലെ വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും സ​​​​ർ​​​​ക്കാ​​​​ർ ഓ​​​​ഫീ​​​​സു​​​​ക​​​​ൾ​​​​ക്കു​​​​ം ഇ​​​​ന്ന് അ​​​​വ​​​​ധി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!