0 Comments

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ഇന്ന് രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​നു ചേ​​​രും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യ്ക്ക് മ​​​ക​​​ര​​​പ്പൊ​​​ങ്ക​​​ലു​​​മാ​​​യി ഇ​​​ന്ന് അ​​​വ​​​ധി​​​യാ​​​യ​​​തി​​​നാ​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റും അ​​​വ​​​ധി​​​യാ​​​ണ്. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​വ​​​ധി ദി​​​ന​​​ത്തി​​​ൽ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ചേ​​​രു​​​ന്ന​​​ത് അ​​​പൂ​​​ർ​​​വ​​​മാ​​​ണ്.

 

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!