0 Comments

കൊ​​​ച്ചി: കൃ​​​തി 2020 അ​​​ന്താ​​​രാ​​​ഷ്‌ട്ര പു​​​സ്ത​​​ക മേ​​​ള ഫെ​​​ബു​​​വ​​​രി ആ​​​റു മു​​​ത​​​ൽ 16 വ​​​രെ എ​​​റ​​​ണാ​​​കു​​​ളം മ​​​റൈ​​​ൻ​​​ഡ്രൈ​​​വി​​​ൽ ന​​​ട​​​ക്കും.

സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പും സാ​​​ഹി​​​ത്യ പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​വും ചേ​​​ർ​​​ന്ന് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന പു​​​സ്ത​​​ക​​​മേ​​​ള​​​യു​​​ടെ​​​യും സാ​​​ഹി​​​ത്യ-​​​വൈ​​​ജ്ഞാ​​​നി​​​കോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ​​​യും മൂ​​​ന്നാം പ​​​തി​​​പ്പ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!