0 Comments

കൊ​​​​ച്ചി: സെ​​​​ന്‍റ​​​​ർ ഫോ​​​​ർ സ്റ്റ​​​​ഡി ഓ​​​​ഫ് സൊ​​​​സൈ​​​​റ്റി ആ​​​​ൻ​​​​ഡ് സെ​​​​ക്കു​​​​ല​​​​റി​​​​സം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പ്ര​​​​ഥ​​​​മ ഡോ. ​​​​അ​​​​സ്ഗ​​​​റ​​​​ലി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ മെ​​​​മ്മോ​​​​റി​​​​യ​​​​ൽ അ​​​​വാ​​​​ർ​​​​ഡി​​​​ന് സാ​​​​ഹി​​​​ത്യ​​​​കാ​​​​ര​​​​ൻ കെ.​​​​പി. രാ​​​​മ​​​​നു​​​​ണ്ണി അ​​​​ർ​​​​ഹ​​​​നാ​​​​യി.

സൂ​​​​ഫി പ​​​​റ​​​​ഞ്ഞ ക​​​​ഥ, ദൈ​​​​വ​​​​ത്തി​​​​ന്‍റെ പു​​​​സ്ത​​​​കം തു​​​​ട​​​​ങ്ങി​​​​യ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ കൃ​​​​തി​​​​ക​​​​ൾ മ​​​​ത​​​​സാ​​​​മു​​​​ദാ​​​​യി​​​​ക മൈ​​​​ത്രി​​​​ക്ക് ന​​​​ൽ​​​​കി​​​​യ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണു പു​​​​ര​​​​സ്കാ​​​​ര​​​​മെ​​​​ന്നു സം​​​​ഘാ​​​​ട​​​​ക​​​​ർ പ​​​​റ​​​​ഞ്ഞു.

25000 രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി പ​​​​ത്ര​​​​വു​​​​മ​​​​ട​​​​ങ്ങു​​​​ന്ന അ​​​​വാ​​​​ർ​​​​ഡ് ഫെ​​​​ബ്രു​​​​വ​​​​രി 14 നു ​​​​രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ഉ​​​​ദ​​​​യ്പൂ​​​​രി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ൽ സ​​​​മ്മാ​​​​നി​​​​ക്കും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!