കൊച്ചി : ആഗോള കാലാവസ്ഥാ വ്യതിയാനത്തെ ആസ്പദമാക്കി ദേശീയ സമ്മേളനം 17, 18 തീയതികളിൽ കുസാറ്റിലെ സെമിനാർ ഹാളിൽ നടക്കും.
ബ്രിംഗ് ബാക്ക് ഗ്രീൻ എന്ന പരിസ്ഥിതി സംഘടനയും കുസാറ്റ് ഐജിബിസിയും കൊച്ചിൻ ജൂണിയർ ചേംബർ ഇന്റർനാഷണലും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.