0 Comments

കൊ​​​ച്ചി: അ​​​ശോ​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ യം​​​ഗ് ഇ​​​ന്ത്യാ ഫെ​​​ലോ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു. ഏ​​​തു ബി​​​രു​​​ദ​​​ക്കാ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ഒ​​​രു വ​​​ർ​​​ഷ മ​​​ൾ​​​ട്ടി ഡി​​​സി​​​പ്ലി​​​ന​​​റി റ​​​സി​​​ഡ​​​ൻ​​​ഷ്യ​​​ൽ പോ​​​സ്റ്റ് ഗ്രാ​​​ജ്വേ​​​റ്റ് ഡി​​​പ്ലോ​​​മാ പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്കു​​​ള്ള ര​​​ണ്ടാം​​​ഘ​​​ട്ട​​​മാ​​​ണ് ഇ​​​പ്പോ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്.

2020 ജൂ​​​ലൈ15​​​ന് 28 വ​​​യ​​​സി​​​ൽ താ​​​ഴെ പ്രാ​​​യ​​​മു​​​ള്ള, ഏ​​​തെ​​​ങ്കി​​​ലും അം​​​ഗീ​​​കൃ​​​ത ബി​​​രു​​​ദ​​​മോ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​വു​​​മു​​​ള്ള​​​വ​​​ർ​​​ക്ക് (ഫൈ​​​ന​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ) അ​​​പേ​​​ക്ഷി​​​ക്കാം.

തൊ​​​ഴി​​​ൽ​​​പ​​​രി​​​ച​​​യം ഉ​​​ള്ള​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാ​​​നാ​​​കും. അ​​​പേ​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന, ടെ​​​ലി​​​ഫോ​​​ണി​​​ക് അ​​​ഭി​​​മു​​​ഖം, എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ, അ​​​ഭി​​​മു​​​ഖം എ​​​ന്നി​​​വ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!