മുംബൈ: ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം. കാണികൾ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ ഗാലറിയിലാണ് പ്രതിഷേധമുയർത്തിയത്.
വെള്ള ടി ഷര്‍ട്ടില്‍ നോ എന്‍ആര്‍സി, നോ സിഎഎ, നോ എന്‍പിആര്‍ എന്ന് എഴുതിയാണ് ഒരു സംഘം കാണികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.