0 Comments

ക​ണ്ണൂ​ർ: ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യോ​ട് ചേ​ർ​ന്ന് ഡീ ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​ർ സ്ഥാ​പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കും ക​ണ്ണൂ​ർ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്കു​മാ​ണ് ക​മ്മീ​ഷ​ൻ ജു​ഡീ​ഷൽ അം​ഗം പി. ​മോ​ഹ​ന​ദാ​സ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

പൗ​ര​ൻ​മാ​രു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം സ​ർ​ക്കാ​രി​ൽ നി​ക്ഷി​പ്ത​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ വി​ല​യി​രു​ത്തി. വി​ല​കു​റ​ഞ്ഞ മ​ദ്യം കി​ട്ടാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ൽ നി​ര​വ​ധി​യാ​ളു​ക​ൾ മ​ദ്യ​പാ​ന​ത്തി​ന് അ​ടി​മ​ക​ളാ​യി ചി​കി​ത്സ​ക്കെ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!