0 Comments

കു​റ്റി​പ്പു​റം: കു​റ്റി​പ്പു​റ​ത്ത് ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ടു ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ൾ മ​രി​ച്ചു. ക​ർ​ണാ​ട​ക ഇ​രി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ പാ​ണ്ഡു​രം​ഗ (34), പ്ര​ഭാ​ക​ർ (50) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​റു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!