0 Comments

കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി​യി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ചു​ള്ള പ്ര​ക​ട​ന​ത്തി​ലെ പ്ര​കോ​പ​ന മു​ദ്രാ​വാ​ക്യം ത​ള്ളി ബി​ജെ​പി.

മു​ദ്രാ​വാ​ക്യ​ത്തി​ലെ പ​രാ​മ​ർ​ശം പാ​ർ​ട്ടി​ന​യ​മ​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി ര​മേ​ശ് പ​റ​ഞ്ഞു. വ​ലി​യ റാ​ലി​യി​ല്‍ ചി​ല​ര്‍ വി​ളി​ച്ച മു​ദ്രാ​വാ​ക്യം നി​യ​ന്ത്രി​ക്കാ​നാ​യി​ല്ല. ആ​രാ​ണ് മു​ദ്രാ​വാ​ക്യം വി​ളി​ച്ചെ​തെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗു​ജ​റാ​ത്തി​ലെ വം​ശ​ഹ​ത്യ​ക​ൾ ഓ​ർ​മി​പ്പി​ച്ച് ഭീ​ഷ​ണി മു​ദ്രാ​വാ​ക്യ​ങ്ങ​ളാ​ണ് പ്ര​ക​ട​ന​ത്തി​ൽ മു​ഴ​ങ്ങി​യ​ത്. ഗു​ജ​റാ​ത്ത് ഓ​ർ​മ​യി​ല്ലേ എ​ന്നാ​യി​രു​ന്നു മു​ദ്രാ​വാ​ക്യ​ങ്ങ​ളി​ലൊ​ന്ന്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും സി​പി​എ​മ്മി​നെ​യും കോ​ൺ​ഗ്ര​സി​നെ​യു​മെ​ല്ലാം ചീ​ത്ത​പ​റ​ഞ്ഞു​ള്ള മു​ദ്രാ​വാ​ക്യ​ങ്ങ​ളും റാ​ലി​യി​ലാ​കെ മു​ഴ​ങ്ങി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!