0 Comments

ബാ​ഴ്സ​ലോ​ണ: ബാ​ഴ്സ​ലോ​ണ​യു​ടെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്ക് അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ​തി​ന്‍റെ ആ​ശ്ച​ര്യം മ​റ​ച്ചു​വ​യ്ക്കാ​തെ ക്വി​കെ സെ​റ്റി​യെ​ൻ. ബാ​ഴ്സ​യു​ടെ പ​രി​ശീ​ല​ക​നാ​കു​ക എ​ന്ന​ത് ത​ന്‍റെ വ​ന്യ​മാ​യ സ്വ​പ്ന​ങ്ങ​ളി​ൽ പോ​ലു​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് സെ​റ്റി​യെ​ൻ പ​റ​ഞ്ഞു.

ഇ​ന്ന​ലെ വ​രെ പ​ശു​ക്ക​ളു​മാ​യി ത​ന്‍റെ പ​ട്ട​ണ​ത്തി​ൽ ചു​റ്റി​ത്തി​രി​യു​ക​യാ​യി​രു​ന്ന താ​ൻ ഇ​പ്പോ​ൾ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​രെ കൈ​കാ​ര്യം ചെ​യ്യു​ന്ന ബാ​ഴ്‌​സ​ലോ​ണ​യി​ലാ​ണ്. എ​ല്ലാ​ത്തി​ലും വി​ജ​യി​ക്കു​ക എ​ന്ന​താ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​ദ്ദേ​ഹം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ന​ല്ല ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​താ​ണ് വി​ജ​യ​ത്തി​നു​ള്ള ഏ​റ്റ​വും ന​ല്ല മാ​ർ​ഗ​മെ​ന്നാ​ണ് താ​ൻ ക​രു​തു​ന്ന​ത്. ഒ​രു ദി​വ​സ​ത്തേ​യ്ക്കു മാ​ത്ര​മ​ല്ല, ഇ​ത് തു​ട​രു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് താ​ൻ ചി​ന്തി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!