0 Comments

മും​ബൈ: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​നാ​യി രാ​ജ്കോ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന ടീം ​ഇ​ന്ത്യ​ക്കൊ​പ്പം പ​രി​ക്കേ​റ്റ വി​ക്ക​റ്റ് കീ​പ്പ​ർ ഋ​ഷ​ഭ് പ​ന്ത് ഉ​ണ്ടാ​വി​ല്ലെ​ന്ന് ബി​സി​സി​ഐ. പ​ന്ത് ഡോ​ക്ട​ർ​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യ​തി​നാ​ൽ പി​ന്നീ​ട് ടീ​മി​നൊ​പ്പം ചേ​രു​മെ​ന്നാ​ണ് ബി​സി​സി​ഐ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

മ​റ്റ് ടീം ​അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം പ​ന്ത് രാ​ജ്കോ​ട്ടി​ലേ​ക്ക് പോ​കി​ല്ല. പ​രി​ക്കേ​റ്റൊ​രാ​ളെ സാ​ധാ​ര​ണ​യാ​യി 24 മ​ണി​ക്കൂ​റെ​ങ്കി​ലും നി​രീ​ക്ഷ​ണ​ത്തി​ൽ വ​യ്ക്കാ​റു​ണ്ടെ​ന്നും ബി​സി​സി​ഐ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. എ​ന്നാ​ൽ അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ‌ പ​ന്ത് ഉ​ണ്ടാ​കു​മോ​യെ​ന്ന​തു സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ മ​റു​പ​ടി ബി​സി​സി​ഐ ഇ​തു​വ​രെ ന​ൽ​കി​യി​ട്ടി​ല്ല.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!