0 Comments

വ​യ​നാ​ട്: മേ​പ്പാ​ടി​യി​ൽ മാ​വോ​യി​സ്റ്റു​ക​ൾ റി​സോ​ർ​ട്ടി​ന്‍റെ ചി​ല്ലു​ക​ൾ എ​റി​ഞ്ഞു​ത​ക​ർ​ത്തു. റി​സോ​ർ​ട്ടി​നു നേ​രെ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ഒ​രു സം​ഘം ആ​ളു​ക​ൾ ക​ല്ലേ​റ് ന​ട​ത്തി​യ​ത്.

ആ​ദി​വാ​സി സ്ത്രീ​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് റി​സോ​ർ​ട്ടി​നു നേ​രെ ക​ല്ലേ​റ് ന​ട​ന്ന​തെ​ന്ന് ക​രു​തു​ന്നു. റി​സോ​ർ​ട്ടി​ൽ മാ​വോ​യി​സ്റ്റു​ക​ൾ നാ​ടു​കാ​ണി ഏ​രി​യാ ക​മ്മി​റ്റി​യു​ടെ പോ​സ്റ്റ​ർ പ​തി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!