0 Comments

കാ​സ​ർ​ഗോ​ഡ്: പ​ടു​പ്പ് ഗാ​ന്ധി​ജി സ്റ്റ​ഡി സെ​ന്‍റ​റി​ൽ എ​ൽ​ഡി ക്ല​ർ​ക്ക്, ലാ​സ്റ്റ് ഗ്രേ​ഡ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ, ഫീ​ൽ​ഡ് വ​ർ​ക്ക​ർ ത​സ്തി​ക​ക​ളി​ൽ പി​എ​സ്‌​സി പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കു​ന്നു.

ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ​യാ​ണ് പ​രി​ശീ​ല​നം. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 50 പേ​ർ​ക്കാ​ണ് അ​വ​സ​രം. ഫോ​ൺ: 8078220038.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!