0 Comments

ദി​ലീ​ഷ് പോ​ത്ത​ൻ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമാണ് മഹേഷിൻറെ പ്രതികാരം. മലയാളത്തിൽ വമ്പൻ വിജയം നേടിയ ചിത്രം  ഇപ്പോൾ തെലുങ്കിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്.”ഉ​മ മ​ഹേശ്വ​ര റാ​വു’ എന്നാണ്   സി​നി​മ​യു​ടെ പേ​ര്. സ​ത്യ​ദേ​വ് ആ​ണ് സി​നി​മ​യി​ൽ നാ​യ​ക​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

​എആർക  മീ​ഡി​യ വ​ർ​ക്സ് ആ​ണ് ചിത്രം  നി​ർ​മി​ക്കു​ന്ന​ത്.  സു​ഹാ​സ്, ജ​ബ്ബ​ർ​ദ​സ്ത് റാം​പ്ര​സാ​ദ്, ടി​എ​ൻ​ആ​ർ, ര​വീ​ന്ദ്ര വി​ജ​യ്, കെ. ​രാ​ഘ​വ​ൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രം സംവിധാനം ചെയ്യുന്നത് വെ​ങ്കി​ടേ​ഷ് മ​ഹ​യാ​ണ്. അഏ​പ്രി​ൽ 17ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!