0 Comments

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഡി​ജി​റ്റ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല സ്ഥാ​പി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം. ഇ​തി​നാ​യി ഓ​ര്‍​ഡി​ന​ന്‍​സ് ഇ​റ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു.

തി​രു​വ​ന​ന്ത​പു​രം ടെ​ക്‌​നോ പാ​ര്‍​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റി​യൂ​ട്ട് ഓ​ഫ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്‌​നോ​ള​ജി മാ​നേ​ജ്‌​മെ​ന്‍റ് കേ​ര​ള എ​ന്ന സ്ഥാ​പ​ന​മാ​ണ് ഡി​ജി​റ്റ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യാ​യി ഉ​യ​ര്‍​ത്തു​ന്ന​ത്.

ഇ​വി​ടെ ബി​രു​ദാ​ന​ന്ത​ര കോ​ഴ്‌​സു​ക​ള്‍ ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. എം​എ​സ്‌​സി കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് അ​ട​ക്കം ഐ​ടി രം​ഗ​ത്തെ എ​ല്ലാ​ത​രം കോ​ഴ്‌​സു​ക​ളെ​യും ഒ​രു കു​ട​ക്കീ​ഴി​ല്‍ കൊ​ണ്ടു​വ​രാ​നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ പ​ദ്ധ​തി.

കൂ​ടു​ത​ല്‍ സൗ​ക​ര്യ​ങ്ങ​ളും കോ​ഴ്‌​സു​ക​ളും ഏ​ര്‍​പ്പെ​ടു​ത്തി സ​ര്‍​വ​ക​ലാ​ശാ​ല​യാ​യി ഉ​യ​ര്‍​ത്താ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​ട്ടു​ള്ള​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!