0 Comments

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി-​ബം​ഗ​ളൂ​രു വ്യാ​വ​സാ​യി​ക ഇ​ട​നാ​ഴി​ക്കാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം.

പാ​ല​ക്കാ​ട് 1351 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കാ​നും തീ​രു​മാ​ന​മാ​യി. 1,030 കോ​ടി ചെ​ല​വി​ൽ കി​ഫ്ബി സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!