0 Comments

മ​ല​പ്പു​റം: ഡ്രൈ​വിം​ഗ് സ്കൂ​ൾ ഏ​ജ​ന്‍റു​മാ​ർ​ക്കാ​യി തി​രൂ​ര​ങ്ങാ​ടി​യി​ൽ മ​ദ്യ​സ​ത്കാ​രം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ.

ബെ​ന്നി വ​ർ​ഗീ​സ്, സു​നി​ൽ ബാ​ബു, എ​ന്നി​വ​രെ​യാ​ണ് സം​സ്ഥാ​ന ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ എ​ൻ.​സു​രേ​ഷി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!