0 Comments

ന്യൂ​ഡ​ൽ​ഹി: നി​ർ​ഭ​യാ കേ​സി​ലെ നാ​ല് പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ഈ ​മാ​സം 22 ന് ​ന​ട​ക്കി​ല്ലെ​ന്ന് ഡ​ൽ​ഹി സ​ർ​ക്കാ​ർ.

ഇ​ക്കാ​ര്യം ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ലാ​ണ് സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്. കേ​സി​ലെ പ്ര​തി​ക​ളി​ലൊ​രാ​ൾ ദ​യാ​ഹ​ർ​ജി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​ത് ത​ള്ളി​യാ​ൽ ത​ന്നെ 14 ദി​വ​സ​ത്തെ നോ​ട്ടീ​സ് ന​ൽ​കി​യ ശേ​ഷം മാ​ത്ര​മേ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നാ​വൂ എ​ന്നാ​ണ് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!