0 Comments

മോ​സ്കോ: റ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ദി​മി​ത്രി മെ​ദ്വ​ദേ​വ് രാ​ജി​വ​ച്ചു. പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ർ പു​ടി​നാ​ണ് അ​ദ്ദേ​ഹം രാ​ജി​ക്ക​ത്ത് കൈ​മാ​റി​യ​ത്.
ഇ​ത് സം​ബ​ന്ധി​ച്ച വാ​ർ​ത്ത റ​ഷ്യ​ൻ മാ​ധ്യ​മ​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് അ​സോ​സി​യേ​റ്റ​ഡ് പ്ര​സാ​ണ് പു​റ​ത്തു​വി​ട്ട​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!