0 Comments
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​വ്യാ​പ​ക​മാ​യി ജ​നു​വ​രി 31 നും ​ഫെ​ബ്രു​വ​രി ഒ​ന്നി​നും ബാ​ങ്ക് പ​ണി​മു​ട​ക്ക്. ഇ​ന്ത്യ​ൻ ബാ​ങ്ക് അ​സോ​സി​യേ​ഷ​നു​മാ​യു​ള്ള വേ​ത​ന പ​രി​ഷ്ക​ര​ണ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പ​നം.

ബാ​ങ്ക് ജീവ​ന​ക്കാ​രു​ടെ വി​വി​ധ യൂ​ണി​യ​നു​ക​ളാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ൻ ബാ​ങ്ക് അ​സോ​സി​യേ​ഷ​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് 12.25 ശ​ത​മാ​നം വേ​ത​ന വ​ർ​ധ​ന എ​ന്ന ആ​വ​ശ്യം യൂ​ണി​യ​നു​ക​ൾ മു​ന്നോ​ട്ടു വ​ച്ച​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!