0 Comments
ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നീ​ഷ്യ​യി​ൽ ന​ട​ക്കു​ന്ന മാ​സ്റ്റേ​ഴ്സ് ബാ​ഡ്മി​ന്‍റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ പി.​വി.​സി​ന്ധു ര​ണ്ടാം റൗ​ണ്ടി​ലേ​ക്ക് മു​ന്നേ​റി. ജ​പ്പാ​ന്‍റെ ഓ​യാ ഒ​ഹോ​രി​യെ ത​ക​ർ​ത്താ​ണ് സി​ന്ധു ര​ണ്ടാം റൗ​ണ്ടി​ലേ​ക്ക് ക​ട​ന്ന​ത്.

അ​ഞ്ചാം സീ​ഡാ​യ സി​ന്ധു 14-21, 21-15, 21-11 എ​ന്ന സ്കോ​റി​ലാ​ണ് ഒ​ഹോ​രി​യെ തോ​ൽ​പി​ച്ച​ത്. 

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!