0 Comments

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ മ​ഹാസ​മു​ദ്ര​ത്തി​ൽ ചൈ​നീ​സ് സാ​ന്നി​ധ്യം ഉ​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം നാ​വി​ക​സേ​നാ ത​ല​വ​ൻ ക​രം​ബീ​ർ സിം​ഗാ​ണ് പു​റ​ത്ത് വി​ട്ട​ത്.

നാ​വി​ക​സേ​ന അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ടെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!