0 Comments

തി​രു​വ​ന​ന്ത​പു​രം: ത​മി​ഴ്നാ​ട് പോ​ലീ​സി​ലെ സ്പെ​ഷ​ൽ എ​എ​സ്ഐ​യെ വെ​ടി​വ​ച്ചു കൊ​ന്ന സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 18 പേ​ർ​കൂ​ടി ക​സ്റ്റ​ഡി​യി​ൽ. ബു​ധ​നാ​ഴ്ച ക​ളി​യി​ക്കാ​വി​ള​യി​ൽ​നി​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നാ​ണു വി​വ​രം.

ഇ​തി​ൽ ര​ണ്ടു​പേ​ർ ത​മി​ഴ്നാ​ട് തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി​ക​ളാ​ണ്. കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ തൗ​ഫി​ക്, അ​ബ്ദു​ൾ ഷ​മീം എ​ന്നി​വ​രു​മാ​യി ഇ​വ​ർ​ക്കു ബ​ന്ധ​മു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!