0 Comments

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്ക് അ​നു​കൂ​ല​മാ​യി പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ കേ​ന്ദ്ര​മ​ന്ത്രി​യെ ത​ട​ഞ്ഞു ജ​ന​ക്കൂ​ട്ടം. കേ​ന്ദ്ര വ​നി​താ ശി​ശു​ക്ഷേ​മ സ​ഹ​മ​ന്ത്രി ദേ​ബ​ശ്രീ ചൗ​ധ​രി​യെ​യാ​ണു നോ​ർ​ത്ത് ദി​നാ​ജ്പു​ർ ജി​ല്ല​യി​ലെ റാ​യ്ഗ​ഞ്ചി​ൽ ത​ട​ഞ്ഞ​ത്.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്ക് അ​നു​കൂ​ല​മാ​യു​ള്ള പ്ര​ചാ​ര​ണ​ത്തി​നാ​യി മ​ന്ത്രി സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലേ​ക്കു പോ​ക​വെ രോ​ഷാ​കു​ല​രാ​യ ജ​ന​ക്കൂ​ട്ടം മ​ന്ത്രി​യു​ടെ വാ​ഹ​നം ത​ട​യു​ക​യാ​യി​രു​ന്നു. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ ജ​ന​ക്കൂ​ട്ടം, നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ മ​ന്ത്രി തി​രി​ച്ചു​പോ​യി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!