0 Comments
ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ ഉ​ള്ളി വി​ല വ​ർ​ധ​ന​യി​ൽ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി.

ആ​ദ്യം വി​ദേ​ശ​ത്തു​നി​ന്നും ഒ​രു ട​ണ്‍ ഉ​ള്ളി​ക്ക് 43,000 രൂ​പ ന​ല്‍​കി ഓ​ര്‍​ഡ​ര്‍ ചെ​യ്തു. ഇ​പ്പോ​ള്‍ അ​തേ ഉ​ള്ളി ബം​ഗ്ലാ​ദേ​ശി​ന് 39,000 രൂ​പ​ക്ക് വി​ല്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു. സാ​മ്പ​ത്തി​ക മേ​ഖ​ല താ​ഴോ​ട്ട് പോ​കു​ന്ന​തി​ന്‍റെ കാ​ര​ണം നി​ങ്ങ​ള്‍ തീ​ര്‍​ച്ച​യാ​യും മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് പ്രി​യ​ങ്ക പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ വി​മ​ർ​ശ​നം.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!