0 Comments

അ​ലി​ഗ​ഡ്: അ​ലി​ഗ​ഡ് മു​സ്‌​ലിം സ​ർ​വ​ക​ലാ​ശാ​ലയിലെ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു. പു​തി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ല പി​ആ​ര്‍​ഒ ഒ​മ​ര്‍ സ​ലീം പീ​ര്‍​സാ​ദ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഡി​സം​ബ​ര്‍ 15ന് ​അ​ലി​ഗ​ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധം അ​ക്ര​മ​ത്തി​ല്‍ ക​ലാ​ശി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ജ​നു​വ​രി അ​ഞ്ച് വ​രെ സ​ര്‍​വ​ക​ലാ​ശാ​ല അ​ട​ച്ചി​ടു​ക​യും ചെ​യ്തി​രു​ന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!