0 Comments

ന്യൂ​ഡ​ല്‍​ഹി: ഡൽഹിയിൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ മു​ൻ മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യു​മാ​യി​രു​ന്ന രാ​ജ്കു​മാ​ർ ചൗ​ഹാ​ൻ ബി​ജെ​പി വി​ട്ടു. ക​ഴി​ഞ്ഞ വ​ർ​ഷം ബി​ജെ​പി​യി​ലെ​ത്തി​യ ചൗ​ഹ​ൻ ബു​ധ​നാ​ഴ്ച​യാ​ണ് പാ​ർ​ട്ടി വി​ട്ട​ത്.

കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​മു​ഖ ദ​ളി​ത് മു​ഖ​മാ​യി​രു​ന്നു രാ​ജ്കു​മാ​ര്‍ ചൗ​ഹാ​ന്‍. താ​ന്‍ വീ​ണ്ടും കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രു​മെ​ന്ന് രാ​ജ്കു​മാ​ര്‍ ചൗ​ഹാ​ന്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​യാ​ഴ്ച കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യെ രാ​ജ്കു​മാ​ര്‍ ചൗ​ഹാ​ന്‍ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. സോ​ണി​യാ ഗാ​ന്ധി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ത​ന്‍റെ മ​ട​ങ്ങി​വ​ര​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!