0 Comments

കൊ​ച്ചി: സ​ർ​ക്കാ​ർ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​ക​ളി​ൽ ക്രൈ​സ്ത​വ​ർ വി​വേ​ച​നം അ​നു​ഭ​വി​ക്കു​ന്ന​താ​യി സീ​റോ മ​ല​ബാ​ർ സ​ഭാ സി​ന​ഡ്.

നി​യ​മ​പ​ര​മാ​യി ത​ന്നെ കേ​ര​ള​ത്തി​ലെ ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് ചെ​ല​വി​ടു​ന്ന തു​ക​യു​ടെ 80 ശ​ത​മാ​നം ഒ​രു ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​നു മാ​ത്ര​മാ​യി സം​വ​ര​ണം ചെ​യ്തി​രി​ക്കു​ക​യാ​ണ്. ശേ​ഷി​ക്കു​ന്ന 20 ശ​ത​മാ​നം ന്യൂ​ന​പ​ക്ഷ​ങ്ങ​ളി​ലെ മ​റ്റ് അ​ഞ്ചു വി​ഭാ​ഗ​ങ്ങ​ൾ​ക്കു​മാ​യാ​ണ് നി​ശ്ച​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ഈ ​അ​നീ​തി പ​രി​ഹ​രി​ച്ച് ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി ന്യൂ​ന​പ​ക്ഷ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​ന​ഡ് ആ​വ​ശ്യ​പ്പെ​ട്ടു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!