0 Comments

ഭോ​പ്പാ​ൽ: നോ​ട്ടി​ല്‍ ല​ക്ഷ്മി ദേ​വി​യു​ടെ ചി​ത്രം ഉ​ള്‍​പ്പെ​ടു​ത്തി​യാ​ല്‍ രൂ​പ​യു​ടെ ത​ക​ർ​ച്ച മാ​റി​യേ​ക്കാ​മെ​ന്ന് ബി​ജെ​പി എം​പി സു​ബ്ര​ഹ്മ​ണ്യ​ന്‍ സ്വാ​മി. മ​ധ്യ​പ്ര​ദേ​ശി​ലെ ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ർ​ശം. ഇ​ന്തോ​നേ​ഷ്യ​യി​ലെ ക​റ​ന്‍​സി നോ​ട്ടു​ക​ളി​ല്‍ ഗ​ണേ​ശ ഭ​ഗ​വാ​ന്‍റെ ചി​ത്രം ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട​ല്ലോ എ​ന്ന ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

താ​ൻ ഇ​ക്കാ​ര്യ​ത്തോ​ട് യോ​ജി​ക്കു​ന്നു. എ​ന്നാ​ൽ ഈ ​ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കേ​ണ്ട​ത് പ്ര​ധാ​ന​മ​ന്ത്രി​യാ​ണെന്ന് എംപി പറഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!