0 Comments

ആ​ല​പ്പു​ഴ: ജില്ലയിലെ എ​സ്ഡി​വി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​നു സ​മീ​പം കാ​റി​ന​ടി​യി​ൽ​പ്പെ​ട്ട് ഒ​ൻ​പ​ത് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു.

സ​മീ​പ​വാ​സി വീ​ട്ടി​ൽ നി​ന്നും കാ​ർ പി​ന്നോ​ട്ട് എ​ടു​ക്ക​വേ ആ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!