0 Comments
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ത​ദ്ദേ​ശ വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ഓ​ർ​ഡി​ന​ൻ​സി​ൽ ഒ​പ്പി​ടാ​ൻ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ വി​സ​മ്മ​തി​ച്ച് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്ന് ത​ദ്ദേ​ശ വ​കു​പ്പ് മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ. ഈ ​വി​ഷ​യ​ത്തി​ലെ സ​ർ​ക്കാ​രി​ൻറെ നി​ല​പാ​ട് നീ​തി​പൂ​ർ​വ​വും ന്യാ​യ​വു​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ സ​ർ​ക്കാ​ർ ഉ​റ​ച്ച് നി​ൽ​ക്കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ മ​ന്ത്രി തു​ട​ർ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കു​മെ​ന്നും പ​റ​ഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!