0 Comments

ശ​​​​​ബ​​​​​രി​​​​​മ​​​​​ല: മ​​​​​ണ്ഡ​​​​​ല​-​​​​മ​​​​​ക​​​​​ര​​​​​വി​​​​​ള​​​​​ക്ക് മ​​​​​ഹോ​​​​​ത്സ​​​​​വ​​​​​കാ​​​​​ല​​​​​ത്ത് 14വ​​​​​രെ​​​​​യു​​​​​ള്ള ന​​​​​ട​​​​​വ​​​​​ര​​​​​വ് 233,41,72,282 രൂ​​​​​പ​​​​​യാ​​​​​ണെ​​​​​ന്ന് ദേ​​​​​വ​​​​​സ്വം ബോ​​​​​ർ​​​​​ഡ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് എ​​​​​ൻ. വാ​​​​​സു അ​​​​​റി​​​​​യി​​​​​ച്ചു.

മ​​​​​ണ്ഡ​​​​​ല​​​​​കാ​​​​​ല​​​​​ത്ത് 163,67,68,468 രൂ​​​​​പ​​​​​യും മ​​​​​ക​​​​​ര​​​​​വി​​​​​ള​​​​​ക്ക് കാ​​​​​ല​​​​​ത്ത് ഇ​​​​​തു​​​​​വ​​​​​രെ 69,74,03,814 രൂ​​​​​പ​​​​​യു​​​​​മാ​​​​​ണ് വ​​​​​ര​​​​​വ്. ഏ​​​​​ക​​​​​ദേ​​​​​ശം എ​​​​​ട്ടു​​​​​കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ നാ​​​​​ണ​​​​​യ​​​​​ങ്ങ​​​​​ൾ എ​​​​​ണ്ണി​​​​​ത്തി​​​​​ട്ട​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നു​​​​​ണ്ടെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം അ​​​​​റി​​​​​യി​​​​​ച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!