0 Comments

കീ​​​വ്: ഇ​​​റാ​​​ൻ സൈ​​​നി​​​ക​​​ർ മി​​​സൈ​​​ൽ പ്ര​​​യോ​​​ഗി​​​ച്ചു ത​​​ക​​​ർ​​​ത്ത യു​​​ക്രെ​​​യ്ൻ യാ​​​ത്രാ​​​വി​​​മാ​​​ന​​​ത്തി​​​ന്‍റെ ബ്ളാ​​​ക് ബോ​​​ക്സ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി വി​​​ട്ടു​​​ത​​​ര​​​ണ​​​മെ​​​ന്ന് ഇ​​​റാ​​​നോ​​​ട് യു​​​ക്രെ​​​യ്ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

വി​​​വ​​​ര​​​ങ്ങ​​​ൾ ഡീ​​​കോ​​​ഡ് ചെ​​​യ്യു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ മു​​​ൻ​​​ക​​​രു​​​ത​​​ലു​​​ക​​​ൾ എ​​​ടു​​​ക്കു​​​മെ​​​ന്ന് യു​​​ക്രെ​​​യ്ൻ ജ​​​ന​​​റ​​​ൽ പ്രോ​​​സി​​​ക്യൂ​​​ട്ട​​​റു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!