0 Comments

ചെ​റു​വ​ത്തൂ​ർ: ഫെ​ബ്രു​വ​രി ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ചെ​റു​വ​ത്തൂ​രി​ൽ ന​ട​ക്കു​ന്ന കെ​പി​എ​സ്ടി​എ ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അം​ഗ​ങ്ങ​ളാ​യ​വ​ർ​ക്കാ​യി 19ന് ​അ​ധ്യാ​പ​ക ക​ലാ​മേ​ള ന​ട​ത്തും. രാ​വി​ലെ 10 മു​ത​ൽ ചെ​റു​വ​ത്തൂ​രി​ൽ ഗ​വ. വെ​ൽ​ഫേ​ർ യു​പി സ്‌​കൂ​ളി​ലാ​ണ് ക​ലാ​മേ​ള ന​ട​ക്കു​ക.

ക​വി​താ​ര​ച​ന, ക​ഥാ​ര​ച​ന, ജ​ല​ച്ഛാ​യം, ക​വി​താ​ലാ​പ​നം, ല​ളി​ത​ഗാ​നം എന്നീ മ​ത്സ​ര​യി​ന​ങ്ങ​ൾ ന​ട​ക്കും. താ​ത്പ​ര്യ​മു​ള്ള അ​ധ്യാ​പ​ക​ർ ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടെ എ​ത്തി​ച്ചേ​രേ​ണ്ട​താ​ണ്. 19ന് ​രാ​വി​ലെ 9.30ന് ​ര​ജി​സ്ട്രേ​ഷ​ൻ ന​ട​ക്കും. ഫോ​ൺ: 9447685049.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!