0 Comments

മു​ക്കം: ‘ഇ​നി ഞാ​ൻ ഒ​ഴു​ക​ട്ടെ’ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ മാ​മ്പ​റ്റ അ​ഗ​സ്ത്യ​ൻമു​ഴി തോ​ട് ശു​ചീ​ക​രി​ച്ചു.

ര​ണ്ട് കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന തോ​ടി​നെ വി​വി​ധ ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ച് പ്രാ​ദേ​ശി​ക സം​ഘാ​ട​ക സ​മി​തി​ക​ൾ രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​ത്. മു​ക്കം ഫ​യ​ർ​ഫോ​ഴ്സ്, ജെ​സി​ഐ മു​ക്കം, എം​എ​എം​ഒ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്, ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​ർ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

തോ​ട് ശു​ചീ​ക​രി​ച്ച​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ കി​ട്ടി​യ​ത് തു​ണി​ക​ളാ​ണ്, ഒ​പ്പം പ്ലാ​സ്റ്റി​ക്, ചി​ല്ലു​കു​പ്പി​ക​ൾ, മ​റ്റ് കു​പ്പി​ക​ൾ, ക​വ​റു​ക​ൾ തു​ട​ങ്ങി​യ​വ​യും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!