0 Comments

ചേ​​ർ​​ത്ത​​ല: സു​​ഭാ​​ഷ്‌ വാ​​സു കൂ​​ട്ട​​ത്തി​​ൽ​​നി​​ന്നു ത​​ന്നെ​​യും സം​​ഘ​​ട​​ന​​യെ​​യും ച​​തി​​ച്ചെ​​ന്നു ബി​​ഡി​​ജെ​എ​സ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് തു​​ഷാ​​ർ വെ​​ള്ളാ​​പ്പ​​ള്ളി. ബി​​ഡി​​ജെ​എ​സ് സം​​സ്ഥാ​​ന കൗ​​ണ്‍​സി​​ൽ യോ​​ഗ​​ത്തി​​നു​​ശേ​​ഷം മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു സം​​സാ​​രി​​ക്കു​​കാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ലെ സാ​​മ്പ​​ത്തി​​ക​പ്ര​​ശ്ന​​മാ​​ണ് സു​​ഭാ​​ഷ് വാ​​സു​​വു​​മാ​​യി തെ​​റ്റാ​​ൻ കാ​​ര​​ണം. 125 കോ​​ടി​​ക്കു മു​​ക​​ളി​​ൽ പ​​ണം​ ത​​ട്ടി​​യി​​ട്ടു​​ണ്ട്. 107 കോ​​ടി​ രൂ​​പാ ഫീ​​സാ​​യി കോ​​ള​​ജി​​ൽ​​നി​​ന്നും കൈ​​വ​​ശ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. എ​​സ്എ​​ൻ​​ഡി​​പി​​യു​​ടെ മൈ​​ക്രോ​​ഫി​​നാ​​ൻ​​സ്​ വ​​ഴി​​യും ത​​ട്ടി​​പ്പു ന​​ട​​ന്നി​​ട്ടു​​ണ്ട്. ത​​ന്‍റെ വ്യാ​​ജ ഒ​​പ്പു​​ക​​ളി​​ട്ടു​​പോ​​ലും ത​​ട്ടി​​പ്പു ന​​ട​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്നും തു​​ഷാ​​ർ വെ​​ള്ളാ​​പ്പ​​ള്ളി പ​​റ​​ഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!