0 Comments

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോകമൊന്നടങ്കം കൊറോണ വൈറസ് ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി കുതിച്ചുയരുന്നു. 61,53,372 പേ​ര്‍​ക്കാ​ണ് ലോ​ക​ത്ത് ഇ​തു​വ​രെ കൊറോണ വൈറസ് രോഗം ബാ​ധി​ച്ച​ത്. 3,70,870 പേരാണ് കൊറോണ വൈറസ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. ലോ​ക​ത്ത് ഇ​തു​വ​രെ 27,34,549 പേ​ര്‍ ഇ​തു​വ​രെ കൊറോണ വൈറസ് രോഗത്തിൽ നിന്നും രോ​ഗ​മു​ക്തി നേ​ടി.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ കൊറോണ വൈറസ് ബാ​ധി​ത​രു​ടെ എ​ണ്ണം ;

അ​മേ​രി​ക്ക-18,16,820, ബ്ര​സീ​ല്‍-4,98,440, റ​ഷ്യ-3,96,575, സ്പെ​യി​ന്‍-2,86,308, ബ്രി​ട്ട​ന്‍-2,72,826, ഇ​റ്റ​ലി- 2,32,664, ഫ്രാ​ന്‍​സ്- 1,88,625, ജ​ര്‍​മ​നി- 183,294, ഇ​ന്ത്യ-1,81,827, തു​ര്‍​ക്കി-1,63,103, പെ​റു-1,55,671, ഇ​റാ​ന്‍-1,48,950, ചി​ലി-94,858, കാ​ന​ഡ-90,190, മെ​ക്സി​ക്കോ- 87,512, സൗ​ദി അ​റേ​ബ്യ- 83,384, ചൈ​ന-83,001, പാ​ക്കി​സ്ഥാ​ന്‍- 66,457, ബെ​ല്‍​ജി​യം- 58,186, ഖ​ത്ത​ര്‍- 55,262

രാ​ജ്യ​ങ്ങ​ളി​ല്‍ കൊറോണ വൈറസ് രോ​ഗ​ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം;

അ​മേ​രി​ക്ക-1,05,557, ബ്ര​സീ​ല്‍-28,834, റ​ഷ്യ-4,555, സ്പെ​യി​ന്‍-27,125, ബ്രി​ട്ട​ന്‍-38,376, ഇ​റ്റ​ലി- 33,340, ഫ്രാ​ന്‍​സ്- 28,771, ജ​ര്‍​മ​നി- 8,600, ഇ​ന്ത്യ-5,185, തു​ര്‍​ക്കി-4,515, പെ​റു-4,371, ഇ​റാ​ന്‍-7,734, ചി​ലി-997, കാ​ന​ഡ-7,073, മെ​ക്സി​ക്കോ- 9,779, സൗ​ദി അ​റേ​ബ്യ- 480, ചൈ​ന-4,634, പാ​ക്കി​സ്ഥാ​ന്‍- 1,395, ബെ​ല്‍​ജി​യം- 9,453, ഖ​ത്ത​ര്‍- 36 എന്നിങ്ങനെയാണ്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!