0 Comments

തി​രു​വ​ന​ന്ത​പു​രം: എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് സം​ഘം ചി​ല രേ​ഖ​ക​ളി​ല്‍ ഒ​പ്പി​ടാ​ന്‍ സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തി​യെ​ന്ന് ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ കു​ടും​ബം. വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത രേ​ഖ​ക​ൾ കാ​ണി​ച്ചി​ല്ലെ​ന്നും ത​ല​പോ​യാ​ലും ഒ​രു രേ​ഖ​യി​ലും ഒ​പ്പി​ടി​ല്ലെ​ന്നും കു​ഞ്ഞ് പേ​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഭാ​ര്യ​മാ​താ​വ് പ​റ​ഞ്ഞു. ഒ​പ്പി​ട​രു​തെ​ന്ന് ബ​ന്ധു​ക്ക​ളും ഇ​വ​രോ​ട് ആവശ്യപ്പെട്ടു.

ബാ​ലാ​വ​കാ​ശ​ക​മ്മീ​ഷ​ന്റെ ഇ​ട​പെ​ടീ​ലി​നെ തു​ട​ര്‍​ന്ന് വീ​ടി​ന് പു​റ​ത്തി​റ​ങ്ങി​യ കു​ടും​ബം ഗേ​റ്റി​ന് പു​റ​ത്ത് നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ബ​ന്ധു​ക്ക​ള്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രോ​ട് സം​സാ​രി​ച്ചു. കു​ട്ടി​യു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ലം​ഘി​ക്ക​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യെ​ന്നും അ​വ​കാ​ശം സം​ര​ക്ഷി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ത്ത​ര​വു​ക​ള്‍ ഉ​ട​ന്‍ പു​റ​പ്പെ​ടു​വി​ക്കു​മെ​ന്നും ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!