0 Comments

ഇന്ന് ശിശുദിനവും ,ദീപാവലിയും ആഘോഷിച്ച കുട്ടികൾ . ഓൺലൈൻ മാധ്യമങ്ങളിലൂടെയാണ് ഇത്തവണത്തെ ശിശുദിന ആഘോഷങ്ങൾ സ്കൂൾകൾ സംഘടിപ്പിക്കുന്നത്. നമ്മുടെ  പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനമായ നവംബർ 14 നാണ് ഇന്ത്യയിൽ ശിശു ദിനം ആഘോഷിക്കുന്നത്. ചാച്ചാജി എന്ന ഓമനപേരിൽ അറിയുപെടുന്ന നെഹ്‌റു ജനിച്ചത് 1889 നവംബർ 14നാണ് .

സാധാരണ ശിശുദിനത്തിൽ രാജ്യമെമ്പാടും കുട്ടികളുടെ റാലികളും ടാബ്ലോ പ്രദർശനങ്ങളും നടക്കാറുണ്ട് . പക്ഷെ ഈ കൊവിഡ് കാലത്തു ആഘോഷങ്ങൾ എല്ലാം ഓൺലൈൻ ആണ് , ഫാൻസി ഡ്രെസ്സും , ഉപന്യാസ മത്സരങ്ങളും ,പ്രസംഗമത്സരങ്ങളും എല്ലാം ഓൺലൈൻ ആയി നടത്തുകയാണ് സ്കൂളുകൾ.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!