
കോൺഗ്രസും ബിജെപിയും കേന്ദ്ര സർക്കാർ ഒത്താശയോടെ കിഫ്ബിക്കെതിരെ ഗൂഢാലോചന നടത്തുകയാണ് എന്ന ധനമന്ത്രി തോമസ് ഐസക്ക് . നിലവിലെ ഹൈക്കോടതിയിലെ മൂന്നാമത്തെ കേസെന്നും ഇതിന്റെ ഭാഗമാണ് തോമസ് ഐസക്ക് ആരോപിച്ചു. സി ആൻറ് എജിയെ
കേരളത്തിന്റെ വികസനങ്ങളെ തടയിടുകയാണ് എന്നും ധനമന്ത്രി പറഞ്ഞു. സിആന്റ് എജിയുടെ ഓഫിസും പ്രതിപക്ഷ നേതാവിന്റെ ഓഫിസിലുള്ളവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും സി ആന്റ് എജിക്ക് അയക്കുന്ന കത്തുകൾ ചോരുന്നുവെന്നും മന്ത്രി തുറന്നടിചു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നിർമ്മാണ പദ്ധതികളെ അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ,അധികാരം തട്ടിപ്പറിക്കാനുള്ള ശ്രമമാണെന്നും ധനമന്ത്രി പറഞ്ഞു .ബിജെപിക്കാരൻ നൽകിയ കേസിന്റെ വക്കാലത്ത് കെപിസിസി സെക്രട്ടറി മാത്യു കുഴൽ നാടനാണെന്നും തോമസ് ഐസക്ക് പറഞ്ഞു .