0 Comments

നിർമ്മാണ മേഖലയിലേക്ക് കടന്ന് മംമ്ത മോഹൻദാസ് , മമ്മൂട്ടിയാണ് ‘ലോകമേ’ മ്യൂസിക് വീഡിയോ തന്റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിൽ റിലീസ് ചെയ്തതത് . ഏകലവ്യന്റെ റാപ്പ് ഗാനം അതിന്റെ ആശയം ചോർന്നു പോകാതെ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ചിരിക്കുകയാണ് ,ഈ വീഡിയോ വൈറൽ ആണ്.ലോക്ക്ഡൗൺ നാളുകളിൽ ശ്രദ്ധേയമായ ഗാനശകലം അവതരിപ്പിച്ച ആർ.ജെ. ഏകലവ്യൻ ഈ വീഡിയോയിലൂടെ റാപ്പർ ആയി മാറുകയാണ്.മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിൾ എന്ന പേരിൽ അവതരിപ്പിക്കപ്പെടുകയാണ് ‘ലോകമേ’ എന്ന മ്യൂസിക് വീഡിയോ .മംമ്ത മോഹൻദാസ് പ്രൊഡക്ഷൻ നിർമ്മിക്കുന്ന ആദ്യ സംരംഭമാണ് ഈ മ്യൂസിക് സിംഗിൾ.

വലിയ ഒരു ടീമിനെ ഭംഗിയായി ഒരുക്കിയിരിക്കുന്നത് ബാനി ചന്ദ് ബാബു എന്ന ആണ് സംവിധായകൻ . സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്ന മലയാളിയ്ക്ക് ഇത് സംവദിക്കാൻ ഒരു വഴി ഒരുക്കിയിരിക്കുകയാണ് ഏകലവ്യൻ .സംഗീതം ചെയ്തിരിക്കുന്നത് വിനീത് കുമാർ മെട്ടയിൽ . അഭിനന്ദൻ രാമാനുജം ആണ് ക്യാമെറ . പ്രസന്ന മാസ്റ്റർ നൃത്താസംവിധാനവും.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!