0 Comments

ഡിആർഡിഒ (ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ) ഒഡിഷ ബലസോറിലെ തീരത്താണ് പുതിയ മിസൈൽ വിജയകരമായി പരീക്ഷണം നടത്തിയത്.ശത്രുവിമാനങ്ങളും വ്യോമാക്രമണങ്ങളും എല്ലാം ചെറുക്കൻ ഇത് കൊണ്ട് കഴിയും.ക്വിക് റിയാക്‌ഷൻ സർഫസ് എയർ മിസൈൽ (ക്യുആർഎസ്എഎം) ആണ് വിജയകരമായി പരീക്ഷിച്ചത്.

#WATCH: Successful testfiring of the DRDO-developed Quick Reaction Surface to Air Missile system off the coast of Balasore, Odisha yesterday. The Missile can hit targets in air at a strike range of 25-30 km. During the testfiring, it hit its target directly. pic.twitter.com/szA2J2cytG

— ANI (@ANI) November 14, 2020

8 സെക്കൻഡിനുള്ളിൽ 25 മുതൽ 30 കിലോമീറ്റർ വരെ ദൂരെയുള്ള ലക്ഷ്യം തകർക്കാൻ മിസൈലിന് സാധിക്കും.ശത്രുവിമാനങ്ങളേ തകർക്കാൻ ഈ മിസൈൽ സഹായിക്കും . സഞ്ചാര യോഗ്യമാകുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപന.മിസൈൽ വികസിപ്പിച്ച ശാസ്ത്രജ്ഞരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ഡിആർഡിഒ ചെയർമാൻ ഡോ.ജി. സതീഷ് റെഡ്ഡി എന്നിവർ അഭിനന്ദിച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *